വി. കോരന്‍

പാക്കം: പള്ളിപ്പുഴ രജനി നിലയത്തിലെ വി. കോരന്‍ (74) അന്തരിച്ചു. പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനാണ്. ഭാര്യ: പരേതയായ രോഹിണി. മക്കള്‍: സൗദാമിനി, രജനി, സീമ, സുരേഷ്‌കുമാര്‍ (സിവില്‍ എഞ്ചിനീയര്‍, ഏര്‍വിന്‍). മരുമക്കള്‍: വിജയന്‍, ശ്രീധരന്‍, ശശി, രജിത. സഹോദരങ്ങള്‍: രാമന്‍ വൈദ്യര്‍, നാരായണി, ബാലന്‍, തരുണി, പവിത്രി.

Related Articles
Next Story
Share it