കൊറഗപ്പ മണിയാണി

മുള്ളേരിയ: കാനക്കോട് തറവാട് പ്രധാന അംഗവും നാട്ടു പ്രമാണിയുമായ കൊറഗപ്പ മണിയാണി (66) അന്തരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ശാരദ, പരേതനായ നാരായണന്‍ മണിയാണി.

Related Articles
Next Story
Share it