കോമന്‍ ആചാരി

പൊയിനാച്ചി: നെല്ലിയെടുക്കം കുന്നുമ്മല്‍ (നിടും പാറ) കോമന്‍ ആചാരി (87) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: രാഘവന്‍ ആചാരി, ബാലകൃഷ്ണന്‍ ആചാരി, ഉമേശന്‍, രാധ, പുഷ്പ, രജനി, ശാലിനി. മരുമക്കള്‍: പാര്‍വ്വതി, ശാരദ, ശ്യാമള, ദാമോദരന്‍, കുഞ്ഞിക്കണ്ണന്‍, അശോകന്‍, പരേതനായ രവി. സഹോദരങ്ങള്‍: കരുണാകരന്‍ ആചാരി, മാധവി, യശോദ, പരേതരായ കാരിച്ചി, ഭാര്‍ഗവി.

Related Articles
Next Story
Share it