കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍
കാസര്‍കോട്: വെരിക്കുളം കാരയിലെ കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ (72) അന്തരിച്ചു. പരേതരായ കോടോത്ത് പാര്‍വതി അമ്മയുടെയും മുല്ലച്ചേരി ശേഖരന്‍ നായരുടെയും മകനാണ്. ഭാര്യ: മുങ്ങത്ത് രാധ. മക്കള്‍: അനൂപ്, അനീഷ്, അശ്വതി ഉല്ലാസ്, (മൂവരും ദുബായ്). മരുമക്കള്‍: ശ്രീനിഷ അനൂപ്, സ്വാതി അനീഷ്, ഉല്ലാസ്. സഹോദരങ്ങള്‍: സാവിത്രി കുമാരന്‍ നായര്‍ (ഇരിയണ്ണി), ലക്ഷ്മി കമലാക്ഷന്‍ നായര്‍ (കോണടുക്കം), ശാന്തകുമാരി കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (പനയാല്‍), പ്രൊഫ. (റിട്ട.) പ്രേമകുമാരി രാഘവന്‍ നമ്പ്യാര്‍ (കാഞ്ഞങ്ങാട്), ചന്ദ്രശേഖരന്‍ നായര്‍ (റിട്ട. ചീഫ് […]

കാസര്‍കോട്: വെരിക്കുളം കാരയിലെ കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ (72) അന്തരിച്ചു. പരേതരായ കോടോത്ത് പാര്‍വതി അമ്മയുടെയും മുല്ലച്ചേരി ശേഖരന്‍ നായരുടെയും മകനാണ്. ഭാര്യ: മുങ്ങത്ത് രാധ. മക്കള്‍: അനൂപ്, അനീഷ്, അശ്വതി ഉല്ലാസ്, (മൂവരും ദുബായ്). മരുമക്കള്‍: ശ്രീനിഷ അനൂപ്, സ്വാതി അനീഷ്, ഉല്ലാസ്. സഹോദരങ്ങള്‍: സാവിത്രി കുമാരന്‍ നായര്‍ (ഇരിയണ്ണി), ലക്ഷ്മി കമലാക്ഷന്‍ നായര്‍ (കോണടുക്കം), ശാന്തകുമാരി കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (പനയാല്‍), പ്രൊഫ. (റിട്ട.) പ്രേമകുമാരി രാഘവന്‍ നമ്പ്യാര്‍ (കാഞ്ഞങ്ങാട്), ചന്ദ്രശേഖരന്‍ നായര്‍ (റിട്ട. ചീഫ് മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്, വിദ്യാനഗര്‍), അശോക് കുമാര്‍ (ദുബായ്), പരേതരായ കെ.എന്‍. നായര്‍, കെ.പി. നായര്‍.