കൊച്ചമ്മിണി ടീച്ചര്‍

കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ ഐ.ടി.സിയിലെ റിട്ട.സൂപ്രണ്ട് കൊച്ചമ്മിണി ടീച്ചര്‍ (79) അന്തരിച്ചു. തൃശൂര്‍ സ്വദേശിനിയാണ്. നീലേശ്വരം പേരോല്‍, ചെറുവത്തൂര്‍ ഐ.ടി.സികളില്‍ ഇന്‍സ്ട്രക്ടര്‍ ആയും ജോലി ചെയ്തിരുന്നു. മാണിക്കോത്തെ വക്കീല്‍ ക്ലര്‍ക്ക് പരേതനായ പി.വി ദാമോദരന്റെ ഭാര്യയാണ്. മക്കള്‍: സീമ, സിനി, അഡ്വ.സിനോ രാജ്. സഹോദരങ്ങള്‍: ജാനകി, വേലായുധന്‍, സുകുമാരന്‍, ഓമന, രാജു.

Related Articles
Next Story
Share it