കെ.എം സൈനബി

ചെമനാട്: സംസ്ഥാന അധ്യാപക ജേതാവ് പരേതനായ പി.എം മൊഹ്‌യുദ്ദീന്‍ മാസ്റ്ററുടെ ഭാര്യ കെ.എം സൈനബി (76) അന്തരിച്ചു. പരേതരായ കൈന്താര്‍ മൊയ്തീന്‍ കുഞ്ഞി (കൈന്താര്‍ ഉമ്പിച്ച)യുടെയും മുണ്ടാങ്കുളം ഖദീജയുടേയും മകളാണ്. മക്കള്‍: പി.എം മുഹമ്മദ് അന്‍വര്‍, നസീറ, നജ്മ,നസ്‌റിന്‍, പരേതയായ സുബൈദ. മരുമക്കള്‍: സി.എഎല്‍ അബ്ദുല്‍ റഹ്‌മാന്‍ ചെമനാട് (എ.ആര്‍ ടൈലേര്‍സ് ചെമനാട്), സൈഫുല്ലാഹ് കുരിക്കള്‍ ചെമനാട്, സാജുദ്ദീന്‍ തെരുവത്ത് കോയാസ്‌ലൈന്‍, സലീന കൊല്ലമ്പാടി. സഹോദരങ്ങള്‍: പരേതരായ കൈന്താര്‍ അഹമദ്, ബീഫാത്തിമ, അബ്ദുല്‍കരീം മൗലവി, നഫീസ ചേക്കരംകോട്, […]

ചെമനാട്: സംസ്ഥാന അധ്യാപക ജേതാവ് പരേതനായ പി.എം മൊഹ്‌യുദ്ദീന്‍ മാസ്റ്ററുടെ ഭാര്യ കെ.എം സൈനബി (76) അന്തരിച്ചു. പരേതരായ കൈന്താര്‍ മൊയ്തീന്‍ കുഞ്ഞി (കൈന്താര്‍ ഉമ്പിച്ച)യുടെയും മുണ്ടാങ്കുളം ഖദീജയുടേയും മകളാണ്. മക്കള്‍: പി.എം മുഹമ്മദ് അന്‍വര്‍, നസീറ, നജ്മ,നസ്‌റിന്‍, പരേതയായ സുബൈദ. മരുമക്കള്‍: സി.എഎല്‍ അബ്ദുല്‍ റഹ്‌മാന്‍ ചെമനാട് (എ.ആര്‍ ടൈലേര്‍സ് ചെമനാട്), സൈഫുല്ലാഹ് കുരിക്കള്‍ ചെമനാട്, സാജുദ്ദീന്‍ തെരുവത്ത് കോയാസ്‌ലൈന്‍, സലീന കൊല്ലമ്പാടി. സഹോദരങ്ങള്‍: പരേതരായ കൈന്താര്‍ അഹമദ്, ബീഫാത്തിമ, അബ്ദുല്‍കരീം മൗലവി, നഫീസ ചേക്കരംകോട്, ആയിഷ ബേവിഞ്ച.

Related Articles
Next Story
Share it