കെ.കെ.നായര്‍
ഉദുമ: ബാര സ്വദേശി കാസര്‍കോട് ചിന്മയ കോളനിയില്‍ താമസിക്കുന്ന കെ.കെ. നായര്‍ എന്ന കരിച്ചേരി കൃഷ്ണന്‍ നായര്‍ (72) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായി വീട്ടിലും ആസ്പത്രിയിലുമായി കഴിയുകയായിരുന്നു. കണ്ണൂരില്‍ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാരതസര്‍ക്കാരിന്റെ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയില്‍ ഹൈദരാബാദില്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പദവിയില്‍ നിന്ന് വിരമിച്ചു. ദീര്‍ഘകാലം തിരുവനന്തപുരത്ത് ആയിരുന്നപ്പോള്‍ കേരള തീരത്തെ ഭൗമശാസ്ത്ര ഘടനയെ കുറിച്ച് പഠിച്ചയാളാണ്. കാസര്‍കോട് ഗവ. കോളേജിലും തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റിയിലുമായിരുന്നു പഠനം. യൂറോപ്പില്‍ മിക്ക […]

ഉദുമ: ബാര സ്വദേശി കാസര്‍കോട് ചിന്മയ കോളനിയില്‍ താമസിക്കുന്ന കെ.കെ. നായര്‍ എന്ന കരിച്ചേരി കൃഷ്ണന്‍ നായര്‍ (72) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായി വീട്ടിലും ആസ്പത്രിയിലുമായി കഴിയുകയായിരുന്നു. കണ്ണൂരില്‍ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാരതസര്‍ക്കാരിന്റെ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയില്‍ ഹൈദരാബാദില്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പദവിയില്‍ നിന്ന് വിരമിച്ചു. ദീര്‍ഘകാലം തിരുവനന്തപുരത്ത് ആയിരുന്നപ്പോള്‍ കേരള തീരത്തെ ഭൗമശാസ്ത്ര ഘടനയെ കുറിച്ച് പഠിച്ചയാളാണ്. കാസര്‍കോട് ഗവ. കോളേജിലും തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റിയിലുമായിരുന്നു പഠനം. യൂറോപ്പില്‍ മിക്ക രാജ്യങ്ങളിലും സഞ്ചരിച്ചു. ഭാര്യ: എ.സി. ഇന്ദിര. മക്കള്‍: ശ്രീരേഖ എ.സി. (ആര്‍ക്കിടെക്റ്റ് ബാംഗ്ലൂര്‍), ശ്രീകാന്ത് എ.സി. (ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍, ജര്‍മനി). മരുമക്കള്‍: ജോഷി എന്‍.കെ (എഞ്ചിനീയര്‍, ബാംഗ്ലൂര്‍) നന്ദിത (ഫാഷന്‍ ഡിസൈനര്‍ ജര്‍മനി). സഹോദരങ്ങള്‍: കരിച്ചേരി നാരായണി അമ്മ, കരിച്ചേരി ഭാര്‍ഗവി അമ്മ, പരേതരായ കരിച്ചേരി ലക്ഷ്മി അമ്മ, കരിച്ചേരി രാമചന്ദ്രന്‍ നായര്‍, കരിച്ചേരി നാരായണന്‍ നായര്‍.