ക്യാപ്റ്റന്‍ കെ. കൃഷ്ണന്‍

പാലക്കുന്ന്: വിരമിച്ച ഹോണറി ക്യാപ്റ്റന്‍ കോട്ടിക്കുളം ഗോപാല്‍പേട്ടയില്‍ സ്മിത നിലയത്തില്‍ കെ. കൃഷ്ണന്‍ (77) അന്തരിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ 32 വര്‍ഷം സേവനമനുഷ്ഠിച്ചു. ഉദുമ എക്‌സ് സര്‍വീസസ് യൂണിയന്‍ മുന്‍ പ്രസിഡണ്ടും നിലവില്‍ രക്ഷാധികാരിയുമാണ്. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കള്‍: സ്മിത, സ്മിജിത. മരുമക്കള്‍: വിശ്വനാഥന്‍ (ഖത്തര്‍), അനീഷ് (മലേഷ്യ).

Related Articles
Next Story
Share it