പീസ് ഖാലിദ്

കാസര്‍കോട്: പ്രവാസിയായിരുന്ന നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശി പീസ് ഖാലിദ്(64) അന്തരിച്ചു. തലശേരി ക്യാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. പീസ് ഖാലിദ് ആദ്യം മസ്‌ക്കറ്റിലും പിന്നീട് ഷാര്‍ജയിലും ജോലി ചെയ്തിരുന്നു. ഭാര്യ: റസീന കൊളങ്കര. മക്കള്‍: റൈഹാന, റസ്വാന, റിസ്വാന, റുമാന. മരുമക്കള്‍: കബീര്‍ ഏരിയാല്‍, ബഷീര്‍ ചംമ്പരിക്ക, ഷെരീഫ് നാലാംമൈല്‍, റിസാന്‍ കളനാട്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി പീസ്, സുജാര്‍ പീസ്, ലത്തീഫ് പീസ്, ഷെറപീഫ് പീസ്, സുഹ്റ, താഹിറ.

Related Articles
Next Story
Share it