ടി.എം. ഖാലിദ് തുരുത്തി

കാഞ്ഞങ്ങാട്: അമ്പലത്തറയിലെ ടി.എം. ഖാലിദ് തുരുത്തി (68)അന്തരിച്ചു. കുവൈത്ത് കെ.എം.സി.സി, കുവൈത്ത് സാധു സംരക്ഷസമിതി, കെ.കെ.എം സാധു സംരക്ഷസമിതി എന്നിവയുടെ ആദ്യ കാല അംഗമായിരുന്നു. മുസ്‌ലീം ലീഗ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പരേതനായ തുരുത്തി മുഹമ്മദിന്റെ മകനാണ്. മാതാവ്: സല്‍മാബി. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് റാഫി (അബുദാബി), മുഹമ്മദ് (ദുബായ്), റൂബി, സല്‍മ, റമീസ. മരുമക്കള്‍: സൈനുദ്ധീന്‍ (കോളം കുളം), നിയാസ് (അമ്പലത്തറ), നൗഫല്‍ പുളിക്കാല്‍, ആസിഫ റാഫി. സഹോദരങ്ങള്‍: ടി.എം. […]

കാഞ്ഞങ്ങാട്: അമ്പലത്തറയിലെ ടി.എം. ഖാലിദ് തുരുത്തി (68)അന്തരിച്ചു. കുവൈത്ത് കെ.എം.സി.സി, കുവൈത്ത് സാധു സംരക്ഷസമിതി, കെ.കെ.എം സാധു സംരക്ഷസമിതി എന്നിവയുടെ ആദ്യ കാല അംഗമായിരുന്നു. മുസ്‌ലീം ലീഗ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പരേതനായ തുരുത്തി മുഹമ്മദിന്റെ മകനാണ്. മാതാവ്: സല്‍മാബി. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് റാഫി (അബുദാബി), മുഹമ്മദ് (ദുബായ്), റൂബി, സല്‍മ, റമീസ. മരുമക്കള്‍: സൈനുദ്ധീന്‍ (കോളം കുളം), നിയാസ് (അമ്പലത്തറ), നൗഫല്‍ പുളിക്കാല്‍, ആസിഫ റാഫി. സഹോദരങ്ങള്‍: ടി.എം. സുബൈര്‍, ടി.എം. മുനീര്‍ തുരുത്തി (മുസ്‌ലീം ലീഗ് അമ്പലത്തറ മേഖല പ്രസിഡണ്ട്, എസ്.വൈ.എസ് കാഞ്ഞങ്ങാട് മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍), സഫിയ, ജമീല, പരേതനായ മൊയ്തീന്‍ കുഞ്ഞി, മൈമൂന.

Related Articles
Next Story
Share it