ഖദീജ ഹജ്ജുമ്മ

കളനാട്: ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്ത് എസ്. കെ. വില്ലയിലെ ഖദീജ ഹജ്ജുമ്മ (90) അന്തരിച്ചു. ചാത്തങ്കൈയിലെ പരേതനായ മമ്മിയുടെയും പിന്നീട് കളനാട് അയ്യങ്കോലിലെ പരേതനായ മജിസ്ട്രേറ്റ് അബ്ദുല്ലയുടെയും ഭാര്യയാണ്. മക്കള്‍: കെ.എം. ഷരീഫ് (വൈസ് ചെയര്‍., കാരുണ്യം കളനാട്), ടി.കെ നഫീസ. മരുമക്കള്‍: ഹലീമ കോഴിത്തിടില്‍, പരേതനായ പാലത്തിങ്കര അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, സഹോദരങ്ങള്‍: പരേതരായ കുഞ്ഞാമു പുളിന്തോട്ടി, അബ്ദുല്ല കുഞ്ഞി ബോവിക്കാനം, അബ്ദുര്‍ റഹ്മാന്‍ പാണത്തൂര്‍, തായല്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ആയിഷ.

Related Articles
Next Story
Share it