ഖദീജമ്മ

നീര്‍ച്ചാല്‍: ബിര്‍മ്മിനടുക്കയിലെ പരേതനായ സി.എച്ച്. മുഹമ്മദിന്റെ ഭാര്യ ഖദീജമ്മ (74) അന്തരിച്ചു. മക്കള്‍: ബി. അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം, മറിയമ്മ, നഫീസ, ഹസൈനാര്‍, ഫാത്തിമ, പരേതരായ അബ്ബാസ്, മുംതാസ്. മരുമക്കള്‍: മജീദ്, അബ്ബാസ്, അബൂബക്കര്‍, ഖദീജ, നഫീസ, സുഹ്‌റ. സഹോദരങ്ങള്‍: നഫീസ, അബ്ബാസ്, ബീഫാത്തിമ, മറിയമ്മ, പരേതരായ ഇബ്രാഹിം, അബ്ദുല്ല, അബൂബക്കര്‍, ആസിയമ്മ.

Related Articles
Next Story
Share it