ഖദീജ

ബാരിക്കാട്: ഉജംകോട് കരിപ്പൊടി വീട്ടിലെ ഖദീജ (66) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.കെ. അബ്ദുല്ല. മക്കള്‍: സാഹിറ, ഷക്കീല മജീദ് (വനിതാ ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്). മരുമക്കള്‍: അബൂബക്കര്‍ (തളങ്കര), അബ്ദുല്‍ മജീദ് (തിരുവക്കോളി). സഹോദരങ്ങള്‍: നബീസ, അലീമ, പരേതരായ ആസിയ, ആയിഷ, അബ്ദുല്‍ റഹ്‌മാന്‍.

Related Articles
Next Story
Share it