ഖദീജ

ചട്ടഞ്ചാല്‍: പള്ളത്തിങ്കാലിലെ പരേതനായ മാച്ചിപ്പുറം അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഖദീജ (71) അന്തരിച്ചു. പരേതനായ പിലാവടുക്കം മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: സുഹറ, ജമീല, റുഖിയ, മിസ്‌രിയ. മരുമക്കള്‍: അബ്ബാസ്, അമീര്‍, അഷ്‌റഫ്. സഹോദരങ്ങള്‍: ഹൈദര്‍, ദൈനബി, ആയിഷ, റുഖിയ, സഫിയ, പരേതരായ അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ ഖാദര്‍.

Related Articles
Next Story
Share it