ഖദീജ

തളങ്കര: ജദീദ് റോഡ് ബായിക്കര കോമ്പൗണ്ടില്‍ പരേതനായ പീടേക്കാരന്‍ അബ്ദുല്‍ റഹ്‌മാന്റെ മകളും പരേതനായ ബായിക്കര അഹമദിന്റ ഭാര്യയുമായ ഖദീജ (92) അന്തരിച്ചു. മക്കള്‍: ബീഫാത്തിമ, ബായിക്കര അഷ്‌റഫ്, റാബിയ, ബായിക്കര അബ്ദുല്‍ റഹ്‌മാന്‍, റംല, ഉമൈബ. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍ ചൂരി, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ പി.വി, ഹുസൈന്‍ ടി.കെ, ഖദീജ, നസീമ.

Related Articles
Next Story
Share it