ഖദീജ

ബോവിക്കാനം: അമ്മങ്കോട് തൈവളപ്പിലെ ഖദീജ (65) അന്തരിച്ചു. മുഹമ്മദിന്റെ ഭാര്യയാണ്. മക്കള്‍: ബഷീര്‍, ഷാഫി, മുനീര്‍ (മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം), നസീര്‍, ആരിഫ്, താഹിറ, നസിയ, മൈമൂന. മരുമക്കള്‍: ബീഫാത്തിമ, സുലൈഖ, സാജിദ, മൈമൂന, നിഷാന, അഹമ്മദ്, ഹമീദ്, അബ്ബാസ്. സഹോദരങ്ങള്‍: അഹമ്മദ്, അഷ്‌റഫ്, ബീഫാത്തിമ, സുബൈദ, പരേതനായ അബ്ദുള്‍ റഹിമാന്‍.

Related Articles
Next Story
Share it