ഖദീജ തായലങ്ങാടി

കാസര്‍കോട്: തായലങ്ങാടിയിലെ പരേതനായ ബായിക്കര മഹമൂദിന്റ ഭാര്യ ഖദീജ തായലങ്ങാടി (71) അന്തരിച്ചു.മക്കള്‍: ഹാരിസ് ബായിക്കര (ദുബായ്), നൗഷാദ് ബായിക്കര (വ്യാപാരി തായലങ്ങാടി), ഷബീര്‍ ബായിക്കര (ദുബായ്), സാഹിറ, റസിയ, റുക്‌സാന. മരുമക്കള്‍: അബ്ദുല്‍ഖാദര്‍ ബോവിക്കാനം, കെ. എസ് ഹനീഫ് പുതിയപുര നെല്ലിക്കുന്ന്, ഫാറൂഖ് ബംബ്രാണ, സംസാ, അനീസ, ബുഷ്‌റ. സഹോദരങ്ങള്‍: ടി. എം അഷ്‌റഫ്, റഹീം തെരുവത്ത്.

കാസര്‍കോട്: തായലങ്ങാടിയിലെ പരേതനായ ബായിക്കര മഹമൂദിന്റ ഭാര്യ ഖദീജ തായലങ്ങാടി (71) അന്തരിച്ചു.
മക്കള്‍: ഹാരിസ് ബായിക്കര (ദുബായ്), നൗഷാദ് ബായിക്കര (വ്യാപാരി തായലങ്ങാടി), ഷബീര്‍ ബായിക്കര (ദുബായ്), സാഹിറ, റസിയ, റുക്‌സാന. മരുമക്കള്‍: അബ്ദുല്‍ഖാദര്‍ ബോവിക്കാനം, കെ. എസ് ഹനീഫ് പുതിയപുര നെല്ലിക്കുന്ന്, ഫാറൂഖ് ബംബ്രാണ, സംസാ, അനീസ, ബുഷ്‌റ. സഹോദരങ്ങള്‍: ടി. എം അഷ്‌റഫ്, റഹീം തെരുവത്ത്.

Related Articles
Next Story
Share it