സി.എല്‍. ഖദീജ
ചെമ്മനാട്: പരേതനായ സി.എച്ച്. ബാവയുടെ ഭാര്യ സി. എല്‍. ഖദീജ (88) അന്തരിച്ചു. പരേതരായ ലേസ്യത്ത് സി.എല്‍. മുഹമ്മദിന്റെയും (അപ്പിച്ച) പള്ളിക്കാല്‍ മീത്തല്‍ ബീഫാത്തിമയുടേയും മകളാണ്.മക്കള്‍: സി.എച്ച്. അബ്ദുല്ല കല്ലുവളപ്പ്, സി.എച്ച്. മുഹമ്മദലി മാസ്റ്റര്‍, സി.എച്ച്. കുഞ്ഞിമാഹിന്‍, സി.എച്ച്. അമീറലി, സി.എച്ച്. ആയിശ, സി.എച്ച്. ബീഫാത്തിമ, സി.എച്ച്. ഫാസില, സി.എച്ച്. റഷീദ. മരുമക്കള്‍: കെ.വി. അബൂബക്കര്‍ ഉമരി (റെക്റ്റര്‍, ആലിയ അറബിക് കോളേജ്, പരവനടുക്കം), ബി.എം. അബൂബക്കര്‍ കൂവത്തൊട്ടി, മൈമൂന കല്ലുവളപ്പ്, മറിയം ടീച്ചര്‍ കോഴിക്കോട്, സാജിദ […]

ചെമ്മനാട്: പരേതനായ സി.എച്ച്. ബാവയുടെ ഭാര്യ സി. എല്‍. ഖദീജ (88) അന്തരിച്ചു. പരേതരായ ലേസ്യത്ത് സി.എല്‍. മുഹമ്മദിന്റെയും (അപ്പിച്ച) പള്ളിക്കാല്‍ മീത്തല്‍ ബീഫാത്തിമയുടേയും മകളാണ്.
മക്കള്‍: സി.എച്ച്. അബ്ദുല്ല കല്ലുവളപ്പ്, സി.എച്ച്. മുഹമ്മദലി മാസ്റ്റര്‍, സി.എച്ച്. കുഞ്ഞിമാഹിന്‍, സി.എച്ച്. അമീറലി, സി.എച്ച്. ആയിശ, സി.എച്ച്. ബീഫാത്തിമ, സി.എച്ച്. ഫാസില, സി.എച്ച്. റഷീദ. മരുമക്കള്‍: കെ.വി. അബൂബക്കര്‍ ഉമരി (റെക്റ്റര്‍, ആലിയ അറബിക് കോളേജ്, പരവനടുക്കം), ബി.എം. അബൂബക്കര്‍ കൂവത്തൊട്ടി, മൈമൂന കല്ലുവളപ്പ്, മറിയം ടീച്ചര്‍ കോഴിക്കോട്, സാജിദ ബേക്കല്‍, ജമീല ചെര്‍ക്കള, പരേതരായ അബ്ദുല്ല ഉഡുപ്പി, പി.കെ. മുഹമ്മദ് ശാഫി ഉദുമ പടിഞ്ഞാര്‍. സഹോദരങ്ങള്‍: സി.എല്‍. അബ്ദുല്ല, സി.എല്‍. മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍, സി.എല്‍. അഹമ്മദ് കൈന്താര്‍, സി.എല്‍. നഫീസ, സി.എല്‍. സഫിയ, സി.എല്‍. റുഖിയ്യ. പരേതരായ സി.എല്‍. മാഹിന്‍, സി.എല്‍. സൈനബ ബേരോസ്.