ഖദീജ
ചെമനാട്: മുസ്ലിംലീഗ് നേതാവായിരുന്ന ചെമനാട് വടക്കുമ്പാത്തെ പരേതനായ ബി.എസ് അബ്ദുല്ലയുടെ ഭാര്യ എ.കെ ഖദീജ (70) അന്തരിച്ചു. ബേവിഞ്ചയിലെ എ.കെ ഹസന്‍ കുട്ടിയുടേയും ആസ്യയുടേയും മകളാണ്. മക്കള്‍: ജമീല, സുഹറ, റാഫി, നൗഷാദ് (ഇരുവരും ബിസിനസ്). മരുമക്കള്‍: പ്രൊഫ. മുഹമ്മദ് കുഞ്ഞി, ടി.എ ബക്കര്‍ മാസ്റ്റര്‍, റുക്‌സാന, ഫൗസിയ. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ എ.കെ മുഹമ്മദ് കുഞ്ഞി, എ.കെ അബ്ദുല്ല, എ.കെ അബൂബക്കര്‍, എ.കെ അബ്ദുല്‍റഹ്‌മാന്‍.