ഖദീജ

പൈക്ക: പൈക്ക ജുഹാന മന്‍സിലില്‍ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഖദീജ (106)അന്തരിച്ചു. അഞ്ചു തലമുറയെ കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. മക്കള്‍: അഹമ്മദ് പൈക്ക, ജുഹാന ഇബ്രാഹിം, മറിയമ്മ, നഫീസ, ആയിഷ, പരേതയായ ബീഫാത്തിമ്മ. മരുമക്കള്‍: തമീമ, ഖദീജ, പരേതനായ ഹസൈനാര്‍ ബെള്ളൂറടുക്ക, ഇബ്രാഹിം മാസ്റ്റര്‍, ഹസൈനാര്‍. പൈക്ക ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it