ഖദീജ

അടുക്കത്ത്ബയല്‍: അടുക്കത്ത് ബയലിലെ കല്‍ക്കത്ത മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ(72)അന്തരിച്ചു. ഫോര്‍ട്ട് റോഡിലെ പരേതനായ ബര്‍ക്കത്ത് ഹാജിയുടെ മകളാണ്. മക്കള്‍: യൂസഫ്, മൊയ്തീന്‍കുഞ്ഞി, സുബൈര്‍, മന്‍സൂര്‍, അബ്ദുല്‍ ഹസീബ്്, റയാന, മുംതാസ്. മരുമക്കള്‍: ഗഫൂര്‍, സിറാജ്, സുമയ്യ, സബിത, സുമയ്യ, റുഖിയ, സൈന. സഹോദരങ്ങള്‍: സലാം, റഹീം, ഖാദര്‍, സിദ്ധിഖ്, മന്‍സൂര്‍, സക്കീന, മറിയം, സൈനബ, സാബിറ. മയ്യത്ത് തായലങ്ങാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it