കാസര്‍കോട്: ബട്ടംപാറയിലെ കെ.കെ. നിവാസില്‍ കേളു മണിയാണി (75) അന്തരിച്ചു. ഭാര്യ: കെ. സുന്ദരി. മക്കള്‍: കെ. ശോഭ, കെ. സുജാത, കെ. ഉഷ, കെ. ആഷ, കെ. സുനിത, പരേതനായ ജ്യോതി പ്രകാശ്. മരുമക്കള്‍: ബാലകൃഷ്ണന് (രാവണീശ്വരം), സജീവ് കുമാര്‍ (എറണാകുളം), വിജയകുമാര്‍ (ചീമേനി), ഷീബ, പരേതനായ ഗോപാലന്.