കെ.ബി അബ്ബാസ്

മൊഗ്രാല്‍: പഴയകാല പ്രവാസി റഹ്‌മത്ത് നഗറിലെ കെ.ബി അബ്ബാസ് (65) അന്തരിച്ചു. ദീര്‍ഘകാലം സെക്യൂരിറ്റി ജീവനക്കാരനായി ദുബായില്‍ ജോലി ചെയ്തിരുന്നു. സ്തുത്യര്‍ഹമായ സേവനത്തിന് 2019 ദുബായ് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് കെ.ബി അബ്ബാസിനെ ദുബായ് കെ.എം.സി.സി ആദരിച്ചിരുന്നു. മൊഗ്രാല്‍ ദേശീയ വേദിയുടെയും ദുബായ്-മൊഗ്രാല്‍ മുസ്ലിം ഫ്രണ്ട്‌സ് അസോസിയേഷന്റെയും ഗള്‍ഫ് പ്രതിനിധി കൂടിയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: കലന്തര്‍ (ദുബായ്), സുഹ്‌റ, താഹിറ, മുബീന. മരുമക്കള്‍: മൂസ അട്ക്ക, അഷ്‌റഫ് ആലംപാടി, റഫീഖ് ബന്ദിയോട്. സഹോദരങ്ങള്‍: മുഹമ്മദ് കുമ്പള, ആയിഷാബി […]

മൊഗ്രാല്‍: പഴയകാല പ്രവാസി റഹ്‌മത്ത് നഗറിലെ കെ.ബി അബ്ബാസ് (65) അന്തരിച്ചു. ദീര്‍ഘകാലം സെക്യൂരിറ്റി ജീവനക്കാരനായി ദുബായില്‍ ജോലി ചെയ്തിരുന്നു. സ്തുത്യര്‍ഹമായ സേവനത്തിന് 2019 ദുബായ് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് കെ.ബി അബ്ബാസിനെ ദുബായ് കെ.എം.സി.സി ആദരിച്ചിരുന്നു. മൊഗ്രാല്‍ ദേശീയ വേദിയുടെയും ദുബായ്-മൊഗ്രാല്‍ മുസ്ലിം ഫ്രണ്ട്‌സ് അസോസിയേഷന്റെയും ഗള്‍ഫ് പ്രതിനിധി കൂടിയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: കലന്തര്‍ (ദുബായ്), സുഹ്‌റ, താഹിറ, മുബീന. മരുമക്കള്‍: മൂസ അട്ക്ക, അഷ്‌റഫ് ആലംപാടി, റഫീഖ് ബന്ദിയോട്. സഹോദരങ്ങള്‍: മുഹമ്മദ് കുമ്പള, ആയിഷാബി മൊഗ്രാല്‍.

Related Articles
Next Story
Share it