കൗസല്യ

അടുക്കത്ത്ബയല്‍: അടുക്കത്ത്ബയല്‍ ഗുമംഗുഴി സ്വദേശിനിയും ഭഗവതി നഗറില്‍ താമസക്കാരിയുമായ കൗസല്യ (85) അന്തരിച്ചു. മക്കള്‍: ചന്ദ്രശേഖരന്‍, ശാന്തകുമാരി, ശ്യാമള, നാഗേഷ്, അനിത. സഹോദരങ്ങള്‍: നാരായണ മേസ്തിരി അടുക്കത്ത്ബയല്‍, പരേതരായ പരമാനന്ദന്‍, ഗോവിന്ദന്‍.

Related Articles
Next Story
Share it