കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: 71 കാരന്‍ കുഴഞ്ഞു വീണു മരിച്ചു. കല്ലൂരാവി മൂവ്വായിരക്കുണ്ടിലെ പന്തളം കാസിം എന്ന എം. കെ കാസിമാ(71)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തു കുഴഞ്ഞു വീണ കാസിമിനെ ഉടന്‍ ജില്ലാ ആസ്പത്രിയിലെത്തെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആയിഷ. മക്കള്‍: ജാസിര്‍, അന്‍വര്‍, (ഇരുവരും ഗള്‍ഫ്)ഹസീന, ജസീല. മരുമക്കള്‍: കമറുദ്ധീന്‍, റിയാസ്.

Related Articles
Next Story
Share it