കാശീനാഥന്‍

വിദ്യാനഗര്‍: നായന്മാര്‍മൂലയില്‍ അമ്പത് വര്‍ഷത്തോളം ബാര്‍ബര്‍ഷോപ്പ് നടത്തിരുന്ന മധൂര്‍ വിവേകാനന്ദ നഗര്‍ മന്നിപ്പാടിയിലെ എസ്. കാശീനാഥന്‍ (80) അന്തരിച്ചു. ഭാര്യമാര്‍: പരേതരായ കമല വേണി, തെയ്യനായകി. മക്കള്‍: കെ.ഗോപി (ബാര്‍ബര്‍, പടുവടുക്കം), കെ.എസ്. ഉണ്ണി ശിവദാസന്‍ (കെ.എസ്.ബി.യു (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി, യോയോ സലോണ്‍, നായന്മാര്‍മൂല), കെ.അജിത, കെ.അനിത, കെ.അനില്‍ കുമാര്‍ (ബാര്‍ബര്‍ ഷോപ്പ്, പന്നിപ്പാറ), പരേതനായ കെ. ബാലരാജന്‍. മരുമക്കള്‍: ലക്ഷ്മി (തഞ്ചാവൂര്‍), ലീല, സന്ധ്യ(ഇരുവരും നീലേശ്വരം), എം.രഞ്ജിത്ത് (പയ്യന്നൂര്‍), ഗോപാലകൃഷ്ണന്‍ (പുതുക്കോട്ട). സഹോദരങ്ങള്‍: കറുപ്പയ്യ […]

വിദ്യാനഗര്‍: നായന്മാര്‍മൂലയില്‍ അമ്പത് വര്‍ഷത്തോളം ബാര്‍ബര്‍ഷോപ്പ് നടത്തിരുന്ന മധൂര്‍ വിവേകാനന്ദ നഗര്‍ മന്നിപ്പാടിയിലെ എസ്. കാശീനാഥന്‍ (80) അന്തരിച്ചു. ഭാര്യമാര്‍: പരേതരായ കമല വേണി, തെയ്യനായകി. മക്കള്‍: കെ.ഗോപി (ബാര്‍ബര്‍, പടുവടുക്കം), കെ.എസ്. ഉണ്ണി ശിവദാസന്‍ (കെ.എസ്.ബി.യു (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി, യോയോ സലോണ്‍, നായന്മാര്‍മൂല), കെ.അജിത, കെ.അനിത, കെ.അനില്‍ കുമാര്‍ (ബാര്‍ബര്‍ ഷോപ്പ്, പന്നിപ്പാറ), പരേതനായ കെ. ബാലരാജന്‍. മരുമക്കള്‍: ലക്ഷ്മി (തഞ്ചാവൂര്‍), ലീല, സന്ധ്യ(ഇരുവരും നീലേശ്വരം), എം.രഞ്ജിത്ത് (പയ്യന്നൂര്‍), ഗോപാലകൃഷ്ണന്‍ (പുതുക്കോട്ട). സഹോദരങ്ങള്‍: കറുപ്പയ്യ (തഞ്ചാവൂര്‍), വസന്ത (പയ്യന്നൂര്‍), പരേതരായ ഗണേശന്‍, രാജന്മാള്‍ (ഇരുവരും തഞ്ചാവൂര്‍).

Related Articles
Next Story
Share it