ഖൈറുന്നീസ

കാസര്‍കോട്: ഉപ്പള താജന്‍ക്കമൂല മുളിജ്ജയിലെ എം.കെ അഷ്‌റഫ് അലി (അടക്കവ്യാപാരി കാസര്‍കോട്) യുടെ ഭാര്യ ഖൈറുന്നീസ(40) ഹൃദയാഘാതം മൂലം അന്തരിച്ചു. പരേതനായ എ.എം അബ്ദുല്‍ റസാഖിന്റെയും മറിയമിന്റെയും മകളാണ്. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകയാണ്. മക്കള്‍: മുഹമ്മദലി അഫ്‌നാന്‍, അബ്ദുല്‍ ഹനാന്‍ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കെ.മുഹമ്മദ് ഇല്യാസ് (ലിബാസ് ഫാഷന്‍സ് ഉപ്പള), മുഹമ്മദലി റസാഇ എം, ഫാത്തിമാബി അബ്ദുല്‍ ഹമീദ്, സഫിയ സുല്‍ഫിക്കര്‍ അലി.

കാസര്‍കോട്: ഉപ്പള താജന്‍ക്കമൂല മുളിജ്ജയിലെ എം.കെ അഷ്‌റഫ് അലി (അടക്കവ്യാപാരി കാസര്‍കോട്) യുടെ ഭാര്യ ഖൈറുന്നീസ(40) ഹൃദയാഘാതം മൂലം അന്തരിച്ചു. പരേതനായ എ.എം അബ്ദുല്‍ റസാഖിന്റെയും മറിയമിന്റെയും മകളാണ്. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകയാണ്.
മക്കള്‍: മുഹമ്മദലി അഫ്‌നാന്‍, അബ്ദുല്‍ ഹനാന്‍ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കെ.മുഹമ്മദ് ഇല്യാസ് (ലിബാസ് ഫാഷന്‍സ് ഉപ്പള), മുഹമ്മദലി റസാഇ എം, ഫാത്തിമാബി അബ്ദുല്‍ ഹമീദ്, സഫിയ സുല്‍ഫിക്കര്‍ അലി.

Related Articles
Next Story
Share it