മേലത്ത് കരുണാകരന്‍ നമ്പ്യാര്‍
കണ്ണൂര്‍: മേലത്ത് തറവാട് കാരണവരും ചന്ദ്രഗിരി ശാസ്താ-തൃക്കണ്ണാട് ക്ഷേത്രം ട്രസ്റ്റിയുമായ മേലത്ത് കരുണാകരന്‍ നമ്പ്യാര്‍ (97) അന്തരിച്ചു. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌റിട്ട. ഐ.ജിയായിരുന്നു. തെക്കേ മേലത്ത് താവഴിത്തറവാട് കാരണവരായിരുന്നു.ഭാര്യ: പരേതയായ സാവിത്രി അമ്മ കല്യാട്ട്. മക്കള്‍: രാധിക കല്യാട്ട് (ആസ്‌ട്രേലിയ), കെ. സുനില്‍കുമാര്‍, ബംഗളൂരു (റിട്ട. ചീഫ് മാനേജര്‍, സിണ്ടിക്കേറ്റ് ബാങ്ക്), അനിത ജയരാജ് (ജക്കാര്‍ത്ത), ബീനാ കെ (കണ്ണൂര്‍). മരുമക്കള്‍: മായ സി.വി (ബംഗളൂരു), പാലംഗാട്ട് ഒതയോത്ത് ജയരാജന്‍ (ജക്കാര്‍ത്ത), ചന്ദ്രന്‍ ഇടയില്യം (റിട്ട. സീനിയര്‍ മാനേജര്‍, […]

കണ്ണൂര്‍: മേലത്ത് തറവാട് കാരണവരും ചന്ദ്രഗിരി ശാസ്താ-തൃക്കണ്ണാട് ക്ഷേത്രം ട്രസ്റ്റിയുമായ മേലത്ത് കരുണാകരന്‍ നമ്പ്യാര്‍ (97) അന്തരിച്ചു. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌റിട്ട. ഐ.ജിയായിരുന്നു. തെക്കേ മേലത്ത് താവഴിത്തറവാട് കാരണവരായിരുന്നു.
ഭാര്യ: പരേതയായ സാവിത്രി അമ്മ കല്യാട്ട്. മക്കള്‍: രാധിക കല്യാട്ട് (ആസ്‌ട്രേലിയ), കെ. സുനില്‍കുമാര്‍, ബംഗളൂരു (റിട്ട. ചീഫ് മാനേജര്‍, സിണ്ടിക്കേറ്റ് ബാങ്ക്), അനിത ജയരാജ് (ജക്കാര്‍ത്ത), ബീനാ കെ (കണ്ണൂര്‍). മരുമക്കള്‍: മായ സി.വി (ബംഗളൂരു), പാലംഗാട്ട് ഒതയോത്ത് ജയരാജന്‍ (ജക്കാര്‍ത്ത), ചന്ദ്രന്‍ ഇടയില്യം (റിട്ട. സീനിയര്‍ മാനേജര്‍, സിണ്ടിക്കേറ്റ് ബാങ്ക്). സഹോദരങ്ങള്‍: പരേതരായ മേലത്ത് ചന്തു നായര്‍ മാനൂല, മേലത്ത് നാരായണന്‍ നമ്പ്യാര്‍ കാനത്തൂര്‍, മേലത്ത് കൃഷ്ണന്‍ നായര്‍ തലക്ലായി, അച്ച്യുതരാജ് മേലത്ത് കാഞ്ഞങ്ങാട്, മേലത്ത് ലക്ഷ്മി അമ്മ കാനത്തൂര്‍.