പി.വി.ടി കരുണാകരന്‍

പയ്യന്നൂര്‍: വെള്ളൂര്‍ പഴയതെരുവിലെ കിഴക്കെടത്തിലം തറവാട് അംഗവും പയ്യന്നൂര്‍ സബ് ട്രഷറി റിട്ട. ജീവനക്കാരനുമായിരുന്ന പി.വി.ടി കരുണാകരന്‍ (81) അന്തരിച്ചു. ഭാര്യ: എ.വി കാര്‍ത്ത്യായനി. മക്കള്‍: എ.വി സുരേഷ്ബാബു (പ്രിന്‍സിപ്പാള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹോസ്ദുര്‍ഗ്), എ.വി നിഷ, എ.വി ഷീന. മരുമക്കള്‍: ഷാലിമ (രാജാസ് സ്‌കൂള്‍ നീലേശ്വരം), ഇ. മനോഹരന്‍, പി.കെ. മുരളി . സഹോദരി: പരേതയായ പി.വി.ടി പത്മാക്ഷി.

പയ്യന്നൂര്‍: വെള്ളൂര്‍ പഴയതെരുവിലെ കിഴക്കെടത്തിലം തറവാട് അംഗവും പയ്യന്നൂര്‍ സബ് ട്രഷറി റിട്ട. ജീവനക്കാരനുമായിരുന്ന പി.വി.ടി കരുണാകരന്‍ (81) അന്തരിച്ചു.
ഭാര്യ: എ.വി കാര്‍ത്ത്യായനി. മക്കള്‍: എ.വി സുരേഷ്ബാബു (പ്രിന്‍സിപ്പാള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹോസ്ദുര്‍ഗ്), എ.വി നിഷ, എ.വി ഷീന. മരുമക്കള്‍: ഷാലിമ (രാജാസ് സ്‌കൂള്‍ നീലേശ്വരം), ഇ. മനോഹരന്‍, പി.കെ. മുരളി . സഹോദരി: പരേതയായ പി.വി.ടി പത്മാക്ഷി.

Related Articles
Next Story
Share it