കരുണാകരന്‍

കാസര്‍കോട്: അടുക്കത്ത്ബയല്‍ ബീച്ച് ചീരുംബഭഗവതി മന്ദിരത്തിന് സമീപത്തെ കരുണാകരന്‍ (59) അന്തരിച്ചു. അമ്പാടി-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രാവതി. മകള്‍: സ്വപ്ന. സഹോദരങ്ങള്‍: ശ്രീധരന്‍, ഭാസ്‌കരന്‍, സരോജിനി, സുശീല, മാധവി, പരേതയായ കുഞ്ഞമ്മ.

Related Articles
Next Story
Share it