എന്‍.എ കരുണാകരന്‍

മാങ്ങാട്: ദീര്‍ഘകാലം പ്രവാസിയായിരുന്ന മാങ്ങാട് അമ്പാപുരം 'രാരീര'ത്തില്‍ എന്‍.എ. കരുണാകരന്‍ (കരുണന്‍-62) അന്തരിച്ചു. പരേതരായ അപ്പകുഞ്ഞിയുടെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: രാജശ്രീ. മക്കള്‍: ഡോ. രാജി, ഋത്തിക്. മരുമകന്‍: ഡോ. വിവേക്. സഹോദരങ്ങള്‍: ക്യാപ്റ്റന്‍ കൃഷ്ണന്‍ (മര്‍ച്ചന്റ് നേവി, മംഗളൂര്‍), ഉപേന്ദ്രന്‍(മര്‍ച്ചന്റ് നേവി, കാസര്‍കോട്), ദാമോദരന്‍ (ഓവര്‍സീര്‍, ജലസേചന വകുപ്പ്, ഇടുക്കി), കമലാക്ഷി, ഇന്ദിര, ലക്ഷ്മി, അജിത, മീനാക്ഷി, ഉഷ.

മാങ്ങാട്: ദീര്‍ഘകാലം പ്രവാസിയായിരുന്ന മാങ്ങാട് അമ്പാപുരം 'രാരീര'ത്തില്‍ എന്‍.എ. കരുണാകരന്‍ (കരുണന്‍-62) അന്തരിച്ചു.
പരേതരായ അപ്പകുഞ്ഞിയുടെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: രാജശ്രീ. മക്കള്‍: ഡോ. രാജി, ഋത്തിക്. മരുമകന്‍: ഡോ. വിവേക്. സഹോദരങ്ങള്‍: ക്യാപ്റ്റന്‍ കൃഷ്ണന്‍ (മര്‍ച്ചന്റ് നേവി, മംഗളൂര്‍), ഉപേന്ദ്രന്‍(മര്‍ച്ചന്റ് നേവി, കാസര്‍കോട്), ദാമോദരന്‍ (ഓവര്‍സീര്‍, ജലസേചന വകുപ്പ്, ഇടുക്കി), കമലാക്ഷി, ഇന്ദിര, ലക്ഷ്മി, അജിത, മീനാക്ഷി, ഉഷ.

Related Articles
Next Story
Share it