ടി. കാര്‍ത്ത്യായനിയമ്മ

മുന്നാട്: ചെമ്പക്കാട് എരുവനടുക്കത്തെ ടി. കാര്‍ത്ത്യായനിയമ്മ (81) അന്തരിച്ചു. പരേതനായ ടി. രാമനാണ് ഭര്‍ത്താവ്. മക്കള്‍: ഇ. നാരായണന്‍ (വ്യാപാരി വ്യവസായി സമിതി ബേഡകം യൂണിറ്റ് കമ്മറ്റി അംഗം), ഇ. കരുണാകരന്‍ (ചീമേനി), ടി. അമ്പു, ഇ. ദാമോദരന്‍ (സി.പി.എം മണ്ണടുക്ക ബ്രാഞ്ചംഗം), ഇ. വല്‍സല, ആര്‍. മണികണ്ഠന്‍ (സി.പി. എം ചെമ്പക്കാട് ബ്രാഞ്ചംഗം). മരുമക്കള്‍: കുമാരി (ചീച്ചക്കയ), ശൈലജ (കോട്ടിക്കുളം), ശ്രീജ (കുടുമ്പൂര്‍), നിഷ (കമ്മാളംകയ). സഹോദരങ്ങള്‍: ദേവകി (മൊട്ടമ്മല്‍), പരേതനായ ടി. കണ്ണന്‍ (മൊട്ടമ്മല്‍), […]

മുന്നാട്: ചെമ്പക്കാട് എരുവനടുക്കത്തെ ടി. കാര്‍ത്ത്യായനിയമ്മ (81) അന്തരിച്ചു. പരേതനായ ടി. രാമനാണ് ഭര്‍ത്താവ്. മക്കള്‍: ഇ. നാരായണന്‍ (വ്യാപാരി വ്യവസായി സമിതി ബേഡകം യൂണിറ്റ് കമ്മറ്റി അംഗം), ഇ. കരുണാകരന്‍ (ചീമേനി), ടി. അമ്പു, ഇ. ദാമോദരന്‍ (സി.പി.എം മണ്ണടുക്ക ബ്രാഞ്ചംഗം), ഇ. വല്‍സല, ആര്‍. മണികണ്ഠന്‍ (സി.പി. എം ചെമ്പക്കാട് ബ്രാഞ്ചംഗം). മരുമക്കള്‍: കുമാരി (ചീച്ചക്കയ), ശൈലജ (കോട്ടിക്കുളം), ശ്രീജ (കുടുമ്പൂര്‍), നിഷ (കമ്മാളംകയ). സഹോദരങ്ങള്‍: ദേവകി (മൊട്ടമ്മല്‍), പരേതനായ ടി. കണ്ണന്‍ (മൊട്ടമ്മല്‍), കാരിച്ചി (പാലാര്‍).

Related Articles
Next Story
Share it