കരോടി കൃഷ്ണന്‍

പെരിയ: പെരിയയിലെ കരോടി ഹോട്ടലുടമയും പെരിയ തായത്തെ കൊട്ടന്‍ കരോടിയുടെ മകനുമായ കൃഷ്ണന്‍ കരോടി (59) അന്തരിച്ചു. ഭാര്യ: നിര്‍മ്മല.മക്കള്‍: നികേഷ്, നിജിഷ. മരുമക്കള്‍: സനൂപ് പാടിയോട്ടുചാല്‍, ശരണ്യ. സഹോദരങ്ങള്‍: രവി കരോടി, പരേതനായ നാരായണന്‍ കരോടി.

പെരിയ: പെരിയയിലെ കരോടി ഹോട്ടലുടമയും പെരിയ തായത്തെ കൊട്ടന്‍ കരോടിയുടെ മകനുമായ കൃഷ്ണന്‍ കരോടി (59) അന്തരിച്ചു. ഭാര്യ: നിര്‍മ്മല.
മക്കള്‍: നികേഷ്, നിജിഷ. മരുമക്കള്‍: സനൂപ് പാടിയോട്ടുചാല്‍, ശരണ്യ. സഹോദരങ്ങള്‍: രവി കരോടി, പരേതനായ നാരായണന്‍ കരോടി.

Related Articles
Next Story
Share it