കരോടി ബാപ്പുഞ്ഞി മുസ്ല്യാര്‍

മേല്‍പറമ്പ്: പരേതരായ മൊയ്തീന്‍ കുഞ്ഞി ബ്യാരിയുടെയും ആമിനയുടേയും മകന്‍ കരോടി ബാപ്പുഞ്ഞി മുസ്ല്യാര്‍ (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഭാര്യ: ആമിന. മക്കള്‍: കമാലുദ്ദീന്‍, യൂസുഫ്, ആയിഷ.

Related Articles
Next Story
Share it