കാരിച്ചിയമ്മ

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പനച്ചിലിങ്കാലിലെ പരേതനായ ടി. പക്കീരന്റെ ഭാര്യ ടി. കാരിച്ചിയമ്മ (95) അന്തരിച്ചു. മക്കള്‍: ടി. നാരായണന്‍, ടി. കുഞ്ഞികൃഷ്ണന്‍ (വ്യാപാരി കുറ്റിക്കോല്‍, സെക്രട്ടറി കേരള കര്‍ഷകസംഘം കുറ്റിക്കോല്‍ യൂണിറ്റ്), പി.ടി. രാജന്‍ (റിട്ട. മിലിട്ടറി), വെള്ളച്ചി, ജാനകി. മരുമക്കള്‍: കൊട്ടന്‍, നളിനി, ദേവു, ഗീത, കണ്ണന്‍.

Related Articles
Next Story
Share it