കരിച്ചേരി മാധവന്‍ നായര്‍
ബോവിക്കാനം: അമ്മങ്കോട് കരിച്ചേരി മാധവന്‍ നായര്‍ (88) അന്തരിച്ചു. ബോവിക്കാനം എ.യു.പി സ്‌കൂളില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്നു. ഭാര്യ: അതിയോടന്‍ കാര്‍ത്യായനിയമ്മ. മക്കള്‍: വേണുകുമാര്‍ (അധ്യാപകന്‍ എ.യു.പി സ്‌കൂള്‍ ബോവിക്കാനം), മാലതി, ബേബിമോള്‍ (അധ്യാപിക എം.എ.യു.പി സ്‌കൂള്‍ കല്ലക്കട്ട). മരുമക്കള്‍: അശ്വതി (അധ്യാപിക എ.യു.പി സ്‌കൂള്‍ കുണ്ടാര്‍), രാധാകൃഷ്ണന്‍ നായര്‍ കോളിച്ചാല്‍, രവീന്ദ്രന്‍ നായര്‍. സഹോദരങ്ങള്‍: നാരായണന്‍ നായര്‍ തച്ചങ്ങാട്, ശാരദ കുന്നൂച്ചി, ഭാഗിരഥി മാളങ്കൈ, പരേതയായ തമ്പായിയമ്മ.