കരീം

ചെമനാട്: മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയും ചെമനാട് ജുമാമസ്ജിദിന് സമീപം താമസക്കാരനുമായ കരീം(51) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഹമ്മദ്-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: നസീന. മക്കള്‍: കിയാസത്ത് സിന്‍സിന്‍, ഷമാമി, സിനീന്‍. മരുമകന്‍: സെമീര്‍ ബെണ്ടിച്ചാല്‍. സഹോദരങ്ങള്‍: ഷരീഫ്, പരേതയായ ഫൗസിയ.

ചെമനാട്: മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയും ചെമനാട് ജുമാമസ്ജിദിന് സമീപം താമസക്കാരനുമായ കരീം(51) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മുഹമ്മദ്-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: നസീന. മക്കള്‍: കിയാസത്ത് സിന്‍സിന്‍, ഷമാമി, സിനീന്‍. മരുമകന്‍: സെമീര്‍ ബെണ്ടിച്ചാല്‍. സഹോദരങ്ങള്‍: ഷരീഫ്, പരേതയായ ഫൗസിയ.

Related Articles
Next Story
Share it