തോട്ടത്തില്‍ കണ്ണന്‍

കുണ്ടംകുഴി: കൊളത്തൂര്‍ കളവയല്‍ തോട്ടത്തില്‍ കണ്ണന്‍ (85) അന്തരിച്ചു. പരേതയായ മാധവിയാണ് ഭാര്യ. മക്കള്‍: അബിക, രാമകൃഷ്ണന്‍ (കൊളത്തൂര്‍ കാളരാത്രി ഭഗവതി ക്ഷേത്ര സെക്രട്ടറി), സുമതി, ശോഭ, വിനോദ്, ബേബി. സഹോദരങ്ങള്‍: നാരായണന്‍, അമ്പു മാസ്റ്റര്‍ (കര്‍ഷക സംഘം ബേഡകം ഏരിയാ പ്രസിഡണ്ട്), വെള്ളച്ചി, നാരായണി, വത്സല, കാരിച്ചി, ചോയിച്ചി. പരേതനായ രാമന്‍. മരുമക്കള്‍: പരേതനായ കൃഷ്ണന്‍, ചന്ദ്രന്‍, അപ്പക്കുഞ്ഞി, പരേതനായ ജയാനന്ദന്‍, ശുഭ, ദിവ്യ.

Related Articles
Next Story
Share it