ചില്‍മി കണ്ണന്‍
പാലക്കുന്ന്: പാലക്കുന്ന് കഴകത്തിലെ പൂരക്കളി കലാകാരനും അയ്യപ്പ ഭജന മന്ദിരം ഗുരുസ്വാമിയുമായ പള്ളം തെക്കേക്കര കുണ്ടടുക്കം ഹൗസില്‍ ചില്‍മി കണ്ണന്‍ (69) അന്തരിച്ചു. പരേതരായ ചില്‍മി രാമന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: നാരായണി. മക്കള്‍: ഹേമലത, ഷൈജു പള്ളം (കബഡി താരം), പ്രമോദ്, രൂപേഷ് (കോണ്‍ഗ്രസ് സേവാദള്‍ ഉദുമ മണ്ഡലം പ്രസിഡന്റ്). മരുമക്കള്‍: സതീശന്‍ (ദുബായ്), രമ്യ (ചെറുവത്തൂര്‍), നിഷ, റീന. സഹോദരങ്ങള്‍: വെള്ളച്ചി, കാര്‍ത്യായനി.

![ചില്‍മി കണ്ണന്‍ ചില്‍മി കണ്ണന്‍](https://utharadesam.com/wp-content/uploads/2021/10/Kannan.jpg)
പാലക്കുന്ന്: പാലക്കുന്ന് കഴകത്തിലെ പൂരക്കളി കലാകാരനും അയ്യപ്പ ഭജന മന്ദിരം ഗുരുസ്വാമിയുമായ പള്ളം തെക്കേക്കര കുണ്ടടുക്കം ഹൗസില്‍ ചില്‍മി കണ്ണന്‍ (69) അന്തരിച്ചു. പരേതരായ ചില്‍മി രാമന്റെയും കുഞ്ഞമ്മയുടെയും മകനാണ്.
ഭാര്യ: നാരായണി. മക്കള്‍: ഹേമലത, ഷൈജു പള്ളം (കബഡി താരം), പ്രമോദ്, രൂപേഷ് (കോണ്‍ഗ്രസ് സേവാദള്‍ ഉദുമ മണ്ഡലം പ്രസിഡന്റ്). മരുമക്കള്‍: സതീശന്‍ (ദുബായ്), രമ്യ (ചെറുവത്തൂര്‍), നിഷ, റീന. സഹോദരങ്ങള്‍: വെള്ളച്ചി, കാര്‍ത്യായനി.