എം. കണ്ണന്‍

പാലക്കുന്ന്: കര്‍ണാടക കായിക വകുപ്പില്‍ യൂത്ത് സര്‍വീസ് ഓഫീസറായി വിരമിച്ച അലത്തുകുണ്ടിലെ എം.കണ്ണന്‍ (79) അന്തരിച്ചു. ചിരുതയുടെയും പരേതനായ മഹാലിങ്കന്റെയും മകനാണ്. ഭാര്യ: ലളിത. മക്കള്‍: സുധാറാണി (കല്ലങ്കൈ), സീമാറാണി (ഹാസ്സന്‍), സന്തോഷ്, പരേതനായ ബ്രിജേഷ്. മരുമക്കള്‍: വസന്തന്‍ (കല്ലങ്കൈ), ഉമാശങ്കര്‍ (ഹാസ്സന്‍), ദേവിക (ജാല്‍സൂര്‍), സൗമ്യ (പാലിച്ചിയടുക്കം). സഹോദരി: പരേതയായ നാരായണി.

Related Articles
Next Story
Share it