കമ്മാരന്‍ നായര്‍

ഉദുമ: പരിയാരത്ത് 'പുതിയാര'യില്‍ മേലത്ത് കമ്മാരന്‍ നായര്‍ (88) അന്തരിച്ചു. ഭാര്യ: ഇടയില്യം ചന്ദ്രവല്ലിഅമ്മ. മക്കള്‍: ശ്രീധരന്‍ നായര്‍ (വെള്ളിക്കോത്ത്), രാധാകൃഷ്ണന്‍ (പരിയാരം), പദ്മിനി (ബാര), ലത, ജയ (ഇരുവരും മുന്നാട്), ബേബി (ചെമ്മനാട്). മരുമക്കള്‍: ചന്ദ്രശേഖരന്‍ നായര്‍ (ബാര), കുഞ്ഞമ്പു നായര്‍, രവി (ഇരുവരും മുന്നാട്), കുഞ്ഞമ്പു മലത്ത് (ചെമ്മനാട്), ലക്ഷ്മികുട്ടി (ഇടത്തോട്), രാധ (തൂവള്‍ കൂട്ടപ്പുന്ന).

Related Articles
Next Story
Share it