കമ്മാടത്തു

പള്ളിക്കര: കീക്കാന്‍ തോട്ടത്തില്‍, പാറക്കാടന്‍ വീട്ടില്‍ കമ്മാടത്തു (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി. കുഞ്ഞിരാമന്‍. മക്കള്‍: കാര്‍ത്യായനി, യശോദ, ആര്‍. ബാലകൃഷ്ണന്‍ (സി.പി.എം കിക്കാന്‍ ബ്രാഞ്ച് സെക്രട്ടറി, നിര്‍മ്മാണ തൊഴിലാളി പള്ളിക്കര ഡിവിഷന്‍ സെക്രട്ടറി), ഗംഗാധരന്‍, രാജീവന്‍, കൃഷ്ണന്‍, മണികണ്ഠന്‍, വിനോദ്, മനോജ്, പരേതനായ ദാമോദരന്‍. മരുമക്കള്‍: പ്രഭാകരന്‍, ലീല (ബന്തടുക്ക), ലക്ഷ്മി (കുളത്തിങ്കല്‍), സോണിയ, സുജാത, പ്രീത, അനിത, ലീല.

Related Articles
Next Story
Share it