ഖമറുസമാന്‍

തളങ്കര: തളങ്കര പടിഞ്ഞാറിലെ പരേതരായ മാഹിന്‍ വൈദ്യരുടേയും ഖദീജയുടേയും മകന്‍ ഖമറുസമാന്‍ (38) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. ദുബായിലായിരുന്നു ജോലി. ഭാര്യ: ഹന്നസിറിന്‍. മക്കള്‍: ഹംദാന്‍, ഖദീജ. സഹോദരങ്ങള്‍: സഫിയ, നൂര്‍ജഹാന്‍, പരേതരായ സൈനുദ്ധീന്‍, സലിം. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it