കല്യാണിയമ്മ

മാങ്ങാട്: അരമങ്ങാനം മാവുതറക്കാലിലെ കെ.കെ കല്യാണിയമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.കെ നാരായണന്‍. മക്കള്‍: സരോജിനി, കെ. ശേഖരന്‍ (ഓട്ടോത്തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു മാങ്ങാട് യൂണിറ്റ് സെക്രട്ടറി), കെ. രവി (ഗള്‍ഫ്), പ്രകാശന്‍, ബിന്ദു (പറമ്പ), പരേതനായ കൃഷ്ണന്‍. മരുമക്കള്‍: ശാന്ത (അരമങ്ങാനം), പുഷ്പ (ഉദുമ), ദിവ്യ (പാടി), പ്രഭാകരന്‍ (പറമ്പ), പരേതനായ ഭാസ്‌കരന്‍.

Related Articles
Next Story
Share it