കല്യാണി അമ്മ

കാഞ്ഞങ്ങാട്: ബല്ലത്ത് നാരന്തട്ട കല്യാണി അമ്മ (85) അന്തരിച്ചു. പരേതനായ കാര്യ കേളുനായരുടെ ഭാര്യയാണ്. മക്കള്‍: കാര്‍ത്ത്യായനി, എന്‍. ഗംഗാധരന്‍ (റിപ്പോര്‍ട്ടര്‍ കേരള കൗമുദി),എന്‍.കുഞ്ഞിരാമന്‍, എന്‍. ശ്രീധരന്‍ (റിട്ട. അധ്യാപകന്‍),എന്‍. ഇന്ദിര (കൗണ്‍സിലര്‍ നഗരസഭ) മരുമക്കള്‍: കെ.തമ്പാന്‍ നായര്‍,എന്‍.രാധ,ലത,തുളസി, നാരായണന്‍. സഹോദരങ്ങള്‍: എന്‍. ജാനകി അമ്മ, പരേതരായ എന്‍. രാമന്‍ നായര്‍, എന്‍. ഇച്ചിര അമ്മ, എന്‍. കേളു നായര്‍, എന്‍. കൃഷ്ണന്‍ നായര്‍, കെ.കോമന്‍ നായര്‍.

Related Articles
Next Story
Share it