ഖാദര്‍ കുന്നില്‍

ബേക്കല്‍: ഐ.എം.സി.സി അജ്മാന്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടും ബേക്കല്‍ ഖിളരിയ്യ നഗറിലെ പരേതനായ വടക്കന്‍ മുഹമ്മദിന്റെ മകനുമായ ഖാദര്‍ കുന്നില്‍ (57) അന്തരിച്ചു. ഐ.എന്‍.എലിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.ഭാര്യ: സീനത്ത് തിരുവക്കോളി. മക്കള്‍: ലിന്‍സിയ (ജര്‍മനി), ഫാത്തിമ, ഫാദില്‍, റുഖിയ (വിദ്യാര്‍ത്ഥികള്‍).മരുമകന്‍: ഇര്‍ഷാദ് കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: അബ്ദുള്ള, കുന്നില്‍ സുലൈമാന്‍ (മുംബൈ-പള്ളിക്കര ജമാഅത്ത് ജനറല്‍ സെക്രട്ടറി), കുന്നില്‍ ഹംസ, പരേതയായ ഫാത്തിമ കുമ്പള.

ബേക്കല്‍: ഐ.എം.സി.സി അജ്മാന്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടും ബേക്കല്‍ ഖിളരിയ്യ നഗറിലെ പരേതനായ വടക്കന്‍ മുഹമ്മദിന്റെ മകനുമായ ഖാദര്‍ കുന്നില്‍ (57) അന്തരിച്ചു. ഐ.എന്‍.എലിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: സീനത്ത് തിരുവക്കോളി. മക്കള്‍: ലിന്‍സിയ (ജര്‍മനി), ഫാത്തിമ, ഫാദില്‍, റുഖിയ (വിദ്യാര്‍ത്ഥികള്‍).
മരുമകന്‍: ഇര്‍ഷാദ് കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: അബ്ദുള്ള, കുന്നില്‍ സുലൈമാന്‍ (മുംബൈ-പള്ളിക്കര ജമാഅത്ത് ജനറല്‍ സെക്രട്ടറി), കുന്നില്‍ ഹംസ, പരേതയായ ഫാത്തിമ കുമ്പള.

Related Articles
Next Story
Share it