കാസര്‍കോട്: കുമ്പള ജി.എസ്.ബി.എസ് സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റര് ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ എസ്.കെ.പി നിലയത്തില്‍ കെ. പത്മനാഭ (75) അന്തരിച്ചു.
ഭാര്യ: പരേതയായ കലാവതി. മക്കള്‍: എം.കെ. ഗണേഷ് പ്രസാദ് (വീഡിയോഗ്രാഫര്‍), പൂര്‍ണിമ, ദിനേശ്, മമത. മരുമക്കള്‍: സുചിത്ര, ജഗദീഷ് പെര്ണടക്ക്, ജയപ്രകാശ്. സഹോദരി: ലളിത.