കെ. വിശ്വനാഥ റാവു
കാസര്‍കോട്: റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പുലിക്കുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സുദര്‍ശന നിലയത്തില്‍ കെ. വിശ്വനാഥ റാവു (85) അന്തരിച്ചു. കാസര്‍കോട് സാര്‍വ്വജനിക ഗണേശത സ്വസമിതി മുന്‍ പ്രസിഡണ്ട്, വി.എച്ച്.പി കാസര്‍കോട് നഗര മുന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്.ഭാര്യ: ശകുന്തള. മക്കള്‍: കെ. വി. തിരുമല്ലേഷ്, കെ.വി. സുദര്‍ശന്‍, കെ.വി. ചേതന. മരുമക്കള്‍: ദാക്ഷായിനി, ചന്ദ്രഹാസ ഹെബ്ബാര്‍. സഹോദരങ്ങള്‍: ഗോപാല കൃഷ്ണ റാവു, സദാനന്ദ റാവു, ശാരദ, ശ്രീമതി, പരേതരായ ജഗദിഷ് റാവു, […]

കാസര്‍കോട്: റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പുലിക്കുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സുദര്‍ശന നിലയത്തില്‍ കെ. വിശ്വനാഥ റാവു (85) അന്തരിച്ചു. കാസര്‍കോട് സാര്‍വ്വജനിക ഗണേശത സ്വസമിതി മുന്‍ പ്രസിഡണ്ട്, വി.എച്ച്.പി കാസര്‍കോട് നഗര മുന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്.
ഭാര്യ: ശകുന്തള. മക്കള്‍: കെ. വി. തിരുമല്ലേഷ്, കെ.വി. സുദര്‍ശന്‍, കെ.വി. ചേതന. മരുമക്കള്‍: ദാക്ഷായിനി, ചന്ദ്രഹാസ ഹെബ്ബാര്‍. സഹോദരങ്ങള്‍: ഗോപാല കൃഷ്ണ റാവു, സദാനന്ദ റാവു, ശാരദ, ശ്രീമതി, പരേതരായ ജഗദിഷ് റാവു, വത്സല.