കെ.വി തങ്കം

ബോവിക്കാനം: കേരള ദിനേശ് ബീഡി കാസര്‍കോട് പ്രൈമറി സഹകരണ സംഘം മുന്‍ സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാസര്‍കോട് ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ബേപ്പ് കാവുങ്ങാല്‍ ഹൗസിലെ കെ.വി തങ്കം (62) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി. ബാലകൃഷ്ണന്‍(റിട്ട.പഞ്ചായത്ത് ക്ലര്‍ക്ക്). മക്കള്‍: കെ.വി ലതീഷ്(ഡ്രൈവര്‍), കെ.വി നിധീഷ്(ബിസിനസ്,), കെ.വി സ്‌നേഹ(റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, വിദ്യാനഗര്‍ ). മരുമക്കള്‍: ആതിര(ബാനം), നിരീഷ (കാനത്തൂര്‍ ), ശ്രീനാഥ് ( ആലക്കോട് ). സഹോദരങ്ങള്‍: കെ.വി […]

ബോവിക്കാനം: കേരള ദിനേശ് ബീഡി കാസര്‍കോട് പ്രൈമറി സഹകരണ സംഘം മുന്‍ സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാസര്‍കോട് ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ബേപ്പ് കാവുങ്ങാല്‍ ഹൗസിലെ കെ.വി തങ്കം (62) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി. ബാലകൃഷ്ണന്‍(റിട്ട.പഞ്ചായത്ത് ക്ലര്‍ക്ക്). മക്കള്‍: കെ.വി ലതീഷ്(ഡ്രൈവര്‍), കെ.വി നിധീഷ്(ബിസിനസ്,), കെ.വി സ്‌നേഹ(റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, വിദ്യാനഗര്‍ ). മരുമക്കള്‍: ആതിര(ബാനം), നിരീഷ (കാനത്തൂര്‍ ), ശ്രീനാഥ് ( ആലക്കോട് ). സഹോദരങ്ങള്‍: കെ.വി ലീല(പിലിക്കോട്), കെ.വി നാണി, പരേതരായ കെ.വി തമ്പാന്‍, കെ.വി ചന്ദ്രന്‍, കെ.വി കുഞ്ഞിക്കണ്ണന്‍.

Related Articles
Next Story
Share it