കെ.ടി സുരേഷന്‍

കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പില്‍ റോഡിലെ കെ.ടി സുരേഷന്‍ (65) അന്തരിച്ചു. എയര്‍ഫോഴ്‌സ് ജീവനക്കാരനായിരുന്നു. ഭാര്യ: ബീന. മക്കളില്ല. പരേതനായ ബി. നാരായണന്റെയും കെ.ടി. സരോജിനിയുടേയും മകനാണ്. സഹോദരങ്ങള്‍: കെ.ടി, സതീഷ്, കെ.ടി ഉപേന്ദ്രന്‍, കെ.ടി ജഗദീഷ്, കെ.ടി. പ്രകാശ്.

Related Articles
Next Story
Share it